ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുള്ളയും; എട്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട് : ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ...