10 ൽ 8 സീറ്റും നേടി ഉത്തർപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരി ബി ജെ പി
ലഖ്‌നൗ: ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളിൻ്റെയും ഏതാനും സമാജ്‌വാദി പാർട്ടി വിമതരുടെയും സഹായത്തോടെ. സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം നേടികൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം ...