കുഞ്ഞിനെ കാറിൽ വച്ച് മറന്ന് അമ്മ; 10 മണിക്കൂറിന് ശേഷം തിരഞ്ഞെത്തിയപ്പോൾ കണ്ടത് ചേതനയറ്റ ശരീരം
ക്വാലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനകത്ത് മറന്നുവച്ച് മാതാവിന് ലഭിച്ചത് കുഞ്ഞിന്റെ ചേതനയറ്റ ശരീരം. കാൻസ്ലർ തവാൻകു മുഹ്രിസ് യുകെഎം ആശുപത്രിയിലെ ഡോക്ടറായ അമ്മയാണ് പാർക്കിംഗിലെ കാറിൽ ...