വീഡിയോ കാണുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ ...