ജിന്സണ് ഇരട്ടി മധുരം: സ്വര്‍ണ്ണത്തിന് പിന്നാലെ അര്‍ജുന അവാര്‍ഡും
ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം ലഭിച്ച് കായിക താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. മലയാളിയായ ജിന്സണ് കോഴിക്കോട് ചക്കട്ടിപ്പാറ സ്വദേശിയാണ്. 1,500ല്‍ ...