ആറ് ദിവസത്തിനിടെ അഞ്ച് ഹൃദയാഘാതം; തിരികെ ജീവിതത്തിലേക്ക് മടങ്ങി 81 കാരി; അത്ഭുതമെന്ന് ഡോക്ടർമാർ; സംഭവം ഡൽഹിയിൽ
ന്യൂഡൽഹി: ഹൃദയാഘാതത്തെ തോൽപ്പിച്ച് വൈദ്യശാസ്ത്ര ലോകത്തിന് അത്ഭുതമായി വയോധിക. 81 കാരിയായ ഡൽഹി സ്വദേശിനിയാണ് അഞ്ച് തവണയുണ്ടായ ഹൃദയാഘാതത്തെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇത് വല്ലാത്ത ...