Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആറ് ദിവസത്തിനിടെ അഞ്ച് ഹൃദയാഘാതം; തിരികെ ജീവിതത്തിലേക്ക് മടങ്ങി 81 കാരി; അത്ഭുതമെന്ന് ഡോക്ടർമാർ; സംഭവം ഡൽഹിയിൽ

by Brave India Desk
Mar 15, 2023, 02:26 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഹൃദയാഘാതത്തെ തോൽപ്പിച്ച് വൈദ്യശാസ്ത്ര ലോകത്തിന് അത്ഭുതമായി വയോധിക. 81 കാരിയായ ഡൽഹി സ്വദേശിനിയാണ് അഞ്ച് തവണയുണ്ടായ ഹൃദയാഘാതത്തെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇത് വല്ലാത്ത അതിശയമാണെന്ന് 81കാരിയെ ചികിത്സിച്ച ഡോക്ടർമാരും പ്രതികരിച്ചു.

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു 81 കാരിയെ ഡൽഹിയിലെ മാക്‌സ് ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കരുത്ത് 25 ശതമാനമായി ചുരുങ്ങിയതായി കണ്ടെത്തി. ഇതോടെ ഇതിനായുള്ള ചികിത്സകൾ ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷം ആറ് ദിവസത്തിനിടെയാണ് വയോധികയ്ക്ക് അഞ്ച് തവണ ഹൃദയാഘാതം ഉണ്ടായത്. ഈ അഞ്ച് തവണയും ഇവർ ഡോക്ടർമാരെ പോലും ഞെട്ടിച്ച് ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.

Stories you may like

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ശ്വാസ തടസ്സവും ഹൃദയമിടിപ്പ് കുറയുകയും ചെയ്തതിനെ തുടർന്നാണ് വയോധിക ആശുപത്രിയിൽ ചികിത്സ തേടി എത്തിയതെന്ന് ചികിത്സിച്ച ഡോക്ടറും കാർഡിയോളജി ചെയർമാനുമായ ഡോ. ബാൽബീർ സിംഗ് പറഞ്ഞു. ഹൃദയാഘാതമാണെന്ന് വ്യക്തമായതോടെ ആഞ്ചിയോഗ്രാഫി ചെയ്തു. ഇതിന് ശേഷം ചെറിയ പേസ്‌മേക്കറും സ്ഥാപിച്ചു. എന്നാൽ ഇതിൽ ചില മാറ്റം വരുത്തിയതോടെ വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർ ചികിത്സയിലിരിക്കെ മൂന്ന് തവണ കൂടി വയോധികയ്ക്ക് ഹൃദയാഘാതം ഉണ്ടായി.

അവസാനം ഇലക്ട്രോണിക് ഉപകരണമായ ഓട്ടോമാറ്റിക് ഇംപ്ലാന്റബിൾ കാർഡിയോർട്ടർ ഡഫിബ്രിലേറ്റർ ഘടിപ്പിക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഏറ്റവും മികച്ച സംവിധാനം ആണ് ഇത്. ഈ ഉപകരണം ഘടിപ്പിച്ചതോടെ വയോധിക ആരോഗ്യനില വീണ്ടെടുത്തു. പൂർണ ആരോഗ്യവതിയായതിന് ശേഷമാണ് ഇവർ ആശുപത്രി വിട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

ആർത്ത വിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ഏറെ കൂടുതലാണ്. കഴുത്ത്, പല്ല്, തോളുകൾ, നടു, അടിവയറ് എന്നിവിടങ്ങളിൽ വേദന, പെട്ടെന്ന് വിയർക്കുക, ശ്വസിക്കാൻ ബുദ്ധിമുട്ട്, തലറക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങളാകും ഹൃദയാഘാതം സംഭവിക്കുമ്പോൾ ഇവരിൽ പ്രകടമാകുക. അതിനാൽ ശ്രദ്ധ പുലർത്തണമെന്നും സിംഗ് കൂട്ടിച്ചേർത്തു.

Tags: hospitalheart attack81 year old
Share15TweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Discussion about this post

Latest News

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies