സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ് തള്ളി: സിക്ക് കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
ഡല്‍ഹി: 1984 ല്‍ നടന്ന സിക്ക് വിരുദ്ധകലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡല്‍ഹി കോടതി സി.ബി.ഐയ്ക്ക് ഉത്തരവ് നല്‍കി. അഡീഷണല്‍ ചീഫ് മൊട്രോപൊളിറ്റന്‍ ...