സംസ്ഥാനത്ത് ഒമ്പത് പേർക്ക് അതിതീവ്ര വൈറസ് ബാധ; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധ ഒമ്പത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. യു.കെയില്‍നിന്ന് കേരളത്തിലെത്തിവരിലാണ് പുതിയ വൈറസ് ...