അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി, അച്ഛനെ സഹായത്തിനായി വിളിച്ചു കേണു ; ന്യൂയോര്‍ക്കില്‍ ഒമ്പതുവയസുകാരിയെ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഒമ്പതുവയസുകാരിയെ പോലീസുകാർ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം . അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു ...