സമ്പന്നർക്ക് 90 ശതമാനം നികുതിയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമെന്ന് ഇടത് പക്ഷം; കുട്ടിച്ചോറാകുമോ ഫ്രാൻസ് ?
പാരിസ്: തീവ്ര വലത് പക്ഷമായ നാഷണൽ റാലി അധികാരത്തിൽ വരുമെന്ന് കരുതിയ തിരഞ്ഞെടുപ്പാണ് ഇത്തവണ ഫ്രാൻസിൽ നടന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ...