തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം ; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
പത്തനംതിട്ട : തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ബസ്സിൽ നിന്നുമുള്ള ചിത്രങ്ങളാണ് ...