ഇൻസ്റ്റഗ്രാം പ്രണയം ; ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 20കാരൻ അറസ്റ്റിൽ
വയനാട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. സുൽത്താൻബത്തേരി ചീരാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ...