കാമുകിയുടെ പിറന്നാളിന് ഐ ഫോൺ മേടിച്ചു നൽകണം; അമ്മയുടെ സ്വർണ്ണം മോഷ്ടിച്ച ഒമ്പതാം ക്ലാസ്സുകാരൻ അറസ്റ്റിൽ
ന്യൂഡൽഹി: കാമുകിക്ക് ആപ്പിൾ ഐഫോൺ വാങ്ങാനും പിറന്നാൾ പാർട്ടിക്ക് പണം നൽകാനുമായി അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഡൽഹിയിലെ നജഫ്ഗഡിലാണ് ...