”ലിയോയും”, ”എ ഹിസ്റ്ററി ഓഫ് വയലൻസും” തമ്മിൽ ബന്ധമുണ്ടോ? ഒടുവിൽ ലോകേഷ് അത് പറഞ്ഞു
ചെന്നൈ : ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുക്കിയ ലിയോ. ഇന്ന് ലോകത്തെമ്പാടും ആറായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസായത്. സിനിമ റിലീസ് ആയി ...