സംഘത്തിന്റെ ചുമതലപ്പെട്ടവരെ എനിക്കൊപ്പം കണ്ടവരുടെ എണ്ണം നൂറുകണക്കിനുണ്ട് ; ഇതിനെല്ലാം നോട്ടീസ് അയക്കാൻ വേറെ ഡിപ്പാർട്ട്‌മെന്റ് വേണ്ടി വരും ; എ.ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസ് അധികാരിയെ കാണുന്നത് എന്ന് സമ്പർക്ക് പ്രമുഖ് എ ജയകുമാർ. ഇന്ന് സർവ്വീസിൽ തുടരുന്ന എത്രയോ ഐപിഎസുകാരും ഐഎഎസുകാരും ആർഎസ്എസ് ...