a p abdullakkutty

‘എസ് എഫ് ഐ‘ പിരിച്ചുവിടണം, അത് ‘സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്’ ആയി മാറി; എ പി അബ്ദുള്ളക്കുട്ടി

‘മുസ്ലീം ലീഗ് പുറത്താക്കിയാല്‍ കെഎന്‍എ ഖാദര്‍ അനാഥനാകില്ല’; ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് എ പി അബ്ദുള്ളക്കുട്ടി

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിന് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. മുസ്ലീം ലീഗ് പുറത്താക്കിയാല്‍ ...

‘ഗാന്ധിയന്‍ മൂല്യമുള്ള ഭരണമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്’;മോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി

‘ഇന്ത്യയില്‍ നിന്ന് ഇത്തവണ 80,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനാകും’: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി

ഇന്ത്യയില്‍ നിന്ന് ഇത്തവണ 80,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി. കേരളത്തില്‍ നിന്ന് എത്ര പേര്‍ക്ക് ഹജ്ജ് ...

‘ഗാന്ധിയന്‍ മൂല്യമുള്ള ഭരണമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്’;മോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടിക്ക് വധഭീഷണി: പൊലീസില്‍ പരാതി നല്‍കി

മാഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്കെതിരെ നവമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാഹി പൊലീസില്‍ പരാതി. ബി.ജെ.പി നേതാവ് വി.പി. ...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

‘അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാന്‍ ബന്ധം’; രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്ന് അബ്‌ദുള്ളക്കുട്ടി

കണ്ണൂര്‍: ലക്ഷദ്വീപില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ചലച്ചിത്രപ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്കെതിരെ ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ...

‘ഗാന്ധിയന്‍ മൂല്യമുള്ള ഭരണമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്’;മോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി

‘പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് പാ​ര്‍​ട്ടി​ക്ക് ജ​ന​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ്യ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​ത്’; ഇത്​ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടുമെന്ന് എ പി അ​ബ്ദു​ള്ള​ക്കു​ട്ടി

ക​ണ്ണൂ​ര്‍: സി​പി​എം പ്രവർത്തകൻ പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് പാ​ര്‍​ട്ടി​ക്ക് ജ​ന​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ്യ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്ന് ബിജെപി അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. സി​പി​എ​മ്മി​ന്‍റെ മു​ഖം​മൂ​ടി കീ​റി​യെ​റി​യാ​ന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist