‘ദളിതനായതുകൊണ്ട് വിവേചനം നേരിടുന്നു, യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഇതു തന്നെ അവസ്ഥ’, വെളിപ്പെടുത്തലുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്-വീഡിയോ
മലപ്പുറം: ദളിതാനയതുകൊണ്ട് വിവേചനം നേരിടുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പോലും വിവേചനം നേരിടുന്നതായി ...