പത്മകുമാറിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം, യുവതി പ്രവേശനത്തെ അനുകൂലിച്ചവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാൻ ഒരുങ്ങുന്നതായി സൂചന
തിരുവിതാംകൂർ ദേവസ്വംബോർഡിന് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താൻ നീക്കം തുടങ്ങി. ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും ഔദ്യോഗിക കാലാവധി നവംബർ 14 ന് അവസാനിക്കും.ഇൌ സാഹചര്യത്തിലാണ് ...