ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഉന്നത പാകിസ്താൻ പ്രതിരോധ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് സന്ദർശിക്കുന്നത് തുടർക്കഥയാവുകയാണ്. പാക് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർപേഴ്‌സൺ മുതൽ നാവികസേനാ മേധാവി വരെ, ...








