ഇന്ത്യയിൽ നിന്ന് ഗൾഫ് വഴി അമേരിക്കയിലേക്ക് ഒരു ട്രെയിൻ യാത്ര; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഇനി അധികനാളില്ല
അബുദാബി : ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഗൾഫ് വഴി ഒരു ട്രെയിൻ യാത്ര, ഒന്നര വർഷമായി ആലോചനയിലുള്ള ഈ ആശയത്തിന്റെ തുടർ ചർച്ചകൾ ഇന്നും നാളെയുമായി ഡൽഹിയിൽ ...