പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ; അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്ന് സത്യവാങ്മൂലം നൽകി എൻഐഎ
ന്യൂഡൽഹി : പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി എൻഐഎ. കേസിന്റെ അന്വേഷണം യുഎപിഎയുടെ പരിധിയിൽ വരുമെന്നാണ് എൻഐഎ ഐജി സത്യവാങ്മൂലം ...