ആധാർ കാർഡിന്റെ കോപ്പിയും കൊണ്ട് ഇനി നടക്കേണ്ട; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തുമായി പുതിയ ആധാർ ആപ്പ് എത്തി, ഇനി ക്യൂ നിൽക്കേണ്ട!
രാജ്യത്തിൻ്റെ ഡിജിറ്റൽ വിപ്ലവത്തിന് കരുത്തുപകർന്നുകൊണ്ട് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ആധാർ ആപ്പ് പുറത്തിറക്കി. സാധാരണക്കാരായ ജനങ്ങൾക്ക് ആധാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക ...








