ആധാർ കാർഡ് വിവരങ്ങള്‍ ചോര്‍ന്നേക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്നത്തെ കാലത്ത് എന്ത് കാര്യത്തിനും ആധാർ കാർഡ് നിര്‍ബന്ധമാണ്. എന്നാൽ അത്രയേറെ പ്രധാനപ്പെട്ട രേഖ ആയതുകൊണ്ട് ...