കേന്ദ്ര പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്നതിൽ കേരളത്തെ മാതൃകയാക്കി പഞ്ചാബ്; ആയുഷ്മാൻ സെന്റർ ആം ആദ്മി സെന്ററാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്
ന്യൂഡൽഹി: കേന്ദ്രം ധനസഹായം നൽകുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ ആം ആദ്മി മൊഹല്ല ക്ലിനിക്കുകളെന്ന പേരിൽ പേര് മാറ്റി അവതരിപ്പിക്കുന്നതിനെതിരെ പഞ്ചാബ് സർക്കാരിന് ...