ബിജെപിയിൽ ചേരാൻ ഭീഷണിപ്പെടുത്തിയെന്ന പരാമർശം; പുലിവാല് പിടിച്ച് അതിഷി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: പാർട്ടിയിൽ ചേരാൻ ബിജെപി നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ പുലിവാല് പിടിച്ച് ആംആദ്മി നേതാവും മന്ത്രിയുമായ അതിഷി. പരാമർശത്തിൽ അതിഷിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. ...