ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം വൈകീട്ടോടെയാകും ഭൗതികദേഹം സംസ്‌കരിക്കുക. നിലവിൽ ചിറയൻകീഴിലെ വസതിയിൽ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ...








