AAP leader

യമുനാ നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; നിയമക്കുരുക്കിൽ അരവിന്ദ് കെജ്രിവാൾ; സമൻസ് നൽകി ഹരിയാന കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്താനായി ഹരിയാന സർക്കാർ യമുനാ നദിയിൽ വിഷം കലർത്തിയെന്ന വിവാദ പ്രസ്താവനയിൽ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ...

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

അ​മൃ​ത്‌സ​ർ: പ​ഞ്ചാ​ബി​ലെ മ​ലേ​ർ​കൊ​ട്‌ല​യി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​യ മു​ഹ​മ്മ​ദ് അ​ക്ബ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ അ​ക്ബ​റി​ന് നേ​രെ ...

ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി: നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന്‍ അദ്ധ്യക്ഷനുമായ സന്ത് ലാല്‍ ചവാരിയ ബിജെപിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന്‍ അദ്ധ്യക്ഷനുമായ സന്ത് ...

പഞ്ചാബിലെ തോല്‍വിയില്‍ നിരാശയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്

ഡല്‍ഹി: പഞ്ചാബിലെ തോല്‍വിയില്‍ നിരാശയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്. പഞ്ചാബില്‍ എഎപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയുണ്ട്. പരാജയത്തെക്കുറിച്ച് ...

ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് ബി.ജെ.പിയിലേക്ക്

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സാഹിദാബാദില്‍ നിന്നും അദ്ദേഹം മല്‍സരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

ഗാര്‍ഹിക പീഡനം ; ആം ആദ്മി പാര്‍ട്ടി നേതാവ് ഒളിവില്‍

ഡല്‍ഹി : ഗാര്‍ഹിക പീഡന കൊലപാതക ശ്രമക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍. അദ്ദേഹവുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist