കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ വസതിയിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അമാനത്തുള്ള ഖാൻ ചെയർമാനായ ഡൽഹി വഖഫ് ബോർഡിൽ ...