കള്ളപ്പണം വെളുപ്പിക്കൽ കേസ് ; എഎപി എംപി സഞ്ജീവ് അറോറയുടെ വീട്ടിൽ ഇഡി റെയ്ഡ്
ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജീവ് അറോറയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ ...