ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ
കൊച്ചി; റിലീസ് സിനിമകളുടെ ഇൻസ്റ്റന്റ് റിവ്യൂകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയനായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് തിയറ്ററിൽ മർദ്ദനം. റിലീസ് ദിനമായ വെളളിയാഴ്ച തിയറ്ററിൽ റിവ്യൂ പറയാൻ എത്തിയപ്പോഴായിരുന്നു ...