ആരോൺ ഫിഞ്ച് വിരമിച്ചു; പ്രതിസന്ധി ഘട്ടത്തിൽ ഓസീസ് ടീമിനെ നയിക്കാൻ കഴിഞ്ഞത് അഭിമാനകരമെന്ന് താരം
മെൽബൺ: ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ന്യൂസിലൻഡിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരം തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് താരം ...