ആർഷോ ക്ലാസിൽ വരാത്തതിനാൽ റോൾ ഔട്ടായി, പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല; വിശദീകരണവുമായി മഹാരാജാസ് പ്രിൻസിപ്പൽ
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തെന്ന മുൻ പ്രസ്താവന തിരുത്തി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. ആർഷോ മൂന്നാം സെമസ്റ്റർ ...