20 വർഷം നീണ്ട ദാമ്പത്യം അവസാനിക്കുന്നു; ആരതി അഹ്ലാവത്തുമായി വിവാഹ മോചനത്തിനൊരുങ്ങി സെവാംഗ്
മുംബൈ: ക്രിക്കറ്റ് താരം വീരേന്ദർ സെവാംഗ് വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഭാര്യ ആരതി അഹ്ലാവത്തുമായുള്ള 20 വർഷക്കാലത്തെ ദാമ്പത്യമാണ് സെവാംഗ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. 2004 ഡിസംബറിൽ ആയിരുന്നു ...