ആശാവർക്കർ സമരത്തിനോടുള്ള സർക്കാർസമീപനം നിരാശജനകം: ഒത്തുതീർപ്പിൽ എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണം; ഡി എസ് ജെ പി
കേരളത്തിലെ ആയിരക്കണക്കിന് ഉള്ള ആശാവർക്കർമാരുടെ ആവശ്യങ്ങൾക്ക് പുറംതിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാരിൻറെ നടപടി നിരാശാജനകമാണെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.'സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങായി ...