ആറ്റുകാൽ പൊങ്കാല; കുടിവെള്ള വിതരണം സുഗമമാക്കാൻ 1390 താൽക്കാലിക പൈപ്പുകൾ; ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാല ദിവസം കുടിവെള്ള വിതരണം സുഗമമാക്കാൻ കേരള വാട്ടർ അതോറിറ്റി ക്രമീകരണങ്ങൾ പൂർത്തിയായി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 ...