‘മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; ഐഎസ്എഫിനെ ബംഗാളിലെ മുസ്‍ലിങ്ങളുടെ മാത്രം പ്രസ്ഥാനമായി കാണുന്നത് ശരിയല്ല’; അബ്ബാസ് സിദ്ദിഖി
ഐഎസ്എഫിനെ ബംഗാളിലെ മുസ്‍ലിങ്ങളുടെ മാത്രം പ്രസ്ഥാനമായി കാണുന്നത് ശരിയല്ലെന്നും, മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും പ്രമുഖ മുസ്‍ലിം പുരോഹിതനും, പാര്‍ട്ടി സ്ഥാപകനായ അബ്ബാസ് സിദ്ദിഖി പറഞ്ഞു. ബംഗാള്‍ ...