പാഠപുസ്തക അച്ചടി; റീ ടെണ്ടര്‍ വെണ്ടെന്നുവച്ചതായി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പാഠപുസ്തക അച്ചടി റീ ടെണ്ടര്‍ വെണ്ടെന്നുവച്ചതായി മന്ത്രി അബ്ദു റബ്ബ്. അച്ചടി വൈകുമെന്നതിനാലാണ് റീ ടെണ്ടര്‍ വേണ്ടെന്നുവച്ചത്. കെബിപിഎസിനെ അച്ചടി ഏല്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ...