ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയാൽ പഠിപ്പിക്കുന്നത് സ്വവർഗരതിയും സ്വയംഭോഗവും; വിവാദ പരാമർശവുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി
കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയുളള വിദ്യാഭ്യാസരീതിക്കെതിരെ വിവാദ പ്രസ്താവനയുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. സർക്കാരിനെതിരെ കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു വിവാദ പരാമർശം. ...