ചൈനയുടെ പാക് ഭീകര പ്രേമം ഫലിച്ചില്ല. അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനാക്കി പ്രഖ്യാപിച്ച് യു.എൻ; ഇന്ത്യൻ വിജയം
ന്യൂയോർക്ക്: പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ. ലഷ്‌കർ ഇ ത്വായ്ബ തലവൻ ഹാഫിസ് സയ്യിദിന്റെ ഭാര്യാ സഹോദരനായ ...