ഉച്ചഭാഷിണിയിൽ തൊട്ടാൽ തിരിച്ചടിക്കുമെന്ന് വെല്ലുവിളി; രാജ് താക്കറെ മറുപടി പ്രാവർത്തികമാക്കാൻ തുടങ്ങിയതോടെ ഗത്യന്തരമില്ലാത നാടുവിട്ട് പോപ്പുലർ ഫ്രണ്ട് നേതാവ്
മുംബൈ: പള്ളികളിലെ ഉച്ചഭാഷിണികളിൽ തൊട്ടാൽ തിരിച്ചടിക്കുമെന്ന് വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് ഒളിവിൽ പോയി. മഹാരാഷ്ട്ര നവനിർമാൺ സേനയെയും രാജ് താക്കറെയെയും വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് ...