മഅദനിയ്ക്ക് കേരളത്തിലെത്താം; കർണാടക പോലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവിച്ച് സുപ്രീംകോടതി. കേരളം സന്ദർശിക്കാനാണ് മദനിയ്ക്ക് അനുമതി നൽകിയത്. ...