പാകിസ്താനിലെയും പശ്ചിമേഷ്യയിലെയും ഐഎസ് പ്രവർത്തകരുമായി ബന്ധം; അബ്ദുൾ റാക്കിബ് ഖുറേഷിയെ അറസ്റ്റ് ചെയ്ത് പോലീസ്; എൻ ഐ എ സംഘം ബംഗാളിൽ
കൊൽക്കത്ത: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അബ്ദുൾ റാക്കിബ് ഖുറേഷിയെയാണ് ...