പിടികൂടിയത് 40,000 സിമ്മുകൾ, ഓൺലൈൻ തട്ടിപ്പുകാർക്ക് സിം വിതരണം മാത്രമാണോ അബ്ദുൾ റോഷന്റെ വരുമാനമാർഗം?: ഞെട്ടിച്ച് കേസ് വിവരങ്ങൾ
മലപ്പുറം; രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തി കോടികൾ കൈക്കലാക്കിയ സംഘത്തിലെ പ്രധാന കണ്ണിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. കർണാടകയിലെ മടിക്കേരിയിൽ നിന്ന് അബ്ദുൾ റോഷൻ ...