“തെലങ്കാനയിലെ സ്നേഹത്തിന്റെ കടയുടെ താക്കോൽ രാഹുൽഗാന്ധി ആർഎസ്എസ് ഏജന്റിന് നൽകിയിരിക്കുകയാണ്” ; കോൺഗ്രസിൽ നിന്നും രാജിവെച്ചെന്ന് തെലങ്കാന ന്യൂനപക്ഷ വകുപ്പ് ചെയർമാൻ
ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന തെലങ്കാനയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് ന്യൂനപക്ഷ വകുപ്പ് ചെയർമാന്റെ രാജി. തെലങ്കാനയിലെ സ്നേഹത്തിന്റെ കടയുടെ താക്കോൽ രാഹുൽഗാന്ധി ആർഎസ്എസ് ഏജന്റിന് ...