‘അവരിൽ പലരും നമ്മുടെ പള്ളിയോടും മദ്രസയോടുമൊക്കെ സഹകരിക്കുന്നവർ‘: ഇടത് ബാന്ധവത്തിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ
കോഴിക്കോട്: ഇടത് പക്ഷവുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ''ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. സാഹചര്യങ്ങളുടെ സൃഷ്ടിയായി ...