മരണപ്പെട്ട ആളുടെ ബന്ധുക്കളെ തൃപ്തിപ്പെടുത്താൻ ” ആത്മഹത്യാ പ്രേരണ കുറ്റം” എടുത്തുപയോഗിക്കരുത്; പൊലീസിന് നിർദ്ദേശം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: മരണപ്പെട്ട വ്യക്തിയുടെ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല "ആത്മഹത്യാ പ്രേരണ" കുറ്റമെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം വ്യക്തികൾക്കെതിരെ ...