അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്; മാളികപ്പുറം തിരക്കഥാകൃത്ത്
കൊച്ചി: 53 ാമത് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയതാരങ്ങൾക്ക് അർഹിച്ച അംഗീകാരങ്ങൾ ലഭിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. എന്നിരുന്നാലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവർന്ന ദേവനന്ദയെ ...