abhilash tomy

അന്ന് അഭിലാഷിന് വേണ്ടി ഓപ്പറേഷൻ രക്ഷാം; ഇന്ന് അഭിനന്ദനവുമായി നാവികസേനാ മേധാവി; നട്ടെല്ലിൽ പ്ലാറ്റിനം റോഡുമായി അഭിലാഷ് കുറിച്ചത് ചരിത്രമെന്ന് നാവികസേന

ന്യൂഡൽഹി: ലോകത്തെ അതികഠിനമായ ഗോൾഡൻ ഗ്ലോബ് റെയ്‌സ് പായ് വഞ്ചിയോട്ട മത്സരത്തിൽ മലയാളി നാവികനും മുൻ നാവികസേനാംഗവുമായ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോൾ ഇന്ത്യൻ ...

കേരളത്തിന്റെ യശസ്സ് വാനോളമുയർത്തി; ഇനിയും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ; അഭിലാഷ് ടോമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ മലയാളി നാവികൻ അഭിലാഷ് ടോമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിലാഷ് ടോമി കേരളത്തിന്റെ യശസ്സ് വാനോളം ...

ചരിത്രത്തിലേക്ക് തുഴഞ്ഞെത്തി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ഫ്രാൻസ് : ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം തിരുത്തിയെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായി അഭിലാഷ് മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റിൽ എത്തി. ...

ഗോൾഡൻ ഗ്ലോബ് റേസ്; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കൻ വനിതാ താരം ഒന്നാമതായി ഫിനിഷ് ചെയ്തു; അഭിലാഷിന്റെ പായ്‌വഞ്ചി നാളെ എത്തിയേക്കും

ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതാ താരം കിഴ്സറ്റൻ നോയിഷെയ്ഫർ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇന്ത്യൻ സമയം ഇന്നലെ അർദ്ധരാത്രിയോടെയാണ് 39കാരിയായ കിഴ്‌സറ്റൻ നോയിഷെയ്ഫറിന്റെ പായ്‌വഞ്ചി ...

ഗോൾഡൻ ഗ്ലോബ് റേസ് അവസാനഘട്ടത്തിലേക്ക്; അഭിലാഷ് ടോമി നാളെ രാത്രിയോടെ ഫിനിഷിംഗ് ലൈനിൽ എത്തുമെന്ന് സൂചന

കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിലെ സാഹസിക നാവികരെ സ്വീകരിക്കാൻ ഫ്രഞ്ച് തുറമുഖ നഗരമായ സാബ്ലെ ദെലോൻ ഒരുങ്ങി. ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിന്റെ ഫിനിഷിംഗ് ലൈനിൽ ഇന്ത്യൻ ...

ഗോൾഡൻ ഗ്ലോബ് റേസ്; രണ്ടാം സ്ഥാനം ഉറപ്പിച്ച് അഭിലാഷ് ടോമി

കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. വെള്ളിയാഴ്ചയോടെ മത്സരം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്താണ്. ...

അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ സ്ഥാനം കണ്ടെത്തി, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, പ്രതികരണവുമായി  പ്രതിരോധമന്ത്രി

പാരിസ് ; ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) രക്ഷിക്കാന്‍ ആദ്യ കപ്പല്‍ ഇന്ന് ഉച്ചയ്ക്ക് ...

പായ്ക്കപ്പല്‍ പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട് ; പായ് വഞ്ചിയില്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമിയുടെ സന്ദേശം

പെര്‍ത്ത് : പായ്ക്കപ്പലില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട്. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് പായ്ക്കപ്പലിന് അപകടമുണ്ടായതായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist