abhimanyu murder

അഭിമന്യു വധക്കേസ് വിചാരണ അനന്തമായി വൈകുന്നു; അമ്മയുടെ പരാതിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു (20) കൊലക്കേസിൽ വിചാരണ വൈകുന്നെന്ന അമ്മയുടെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോടാണ് ജസ്റ്റിസ് ...

‘മാർക്സിസ്റ്റുകാരുടെ ചിറകിനടിയിൽ എന്നും മുസ്ലീം തീവ്രവാദികൾ സുരക്ഷിതരാണ്’; അഭിമന്യു കൊലക്കേസ് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ

അഭിമന്യു കൊലക്കേസ് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ. മാർക്സിസ്റ്റുകാരുടെ ചിറകിനടിയിൽ എന്നും മുസ്ലീം തീവ്രവാദികൾ സുരക്ഷിതരാണ്. അതിനുള്ള ഉത്തമോദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും അദ്ദേഹം ...

അഭിമന്യൂ വധക്കേസ്; മൂന്നാം പ്രതി സഹൽ കോടതിയിൽ കീഴടങ്ങി

കൊച്ചി: അഭിമന്യൂ വധക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. പത്താം പ്രതി സഹൽ ആണ് ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു കൊലപാതകത്തിന് പിന്നിൽ‌. സംഭവത്തിൽ ...

അഭിമന്യു വധക്കേസ് : രണ്ട് പ്രതികള്‍ക്ക് ജാമ്യം

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി എന്നിവര്‍ക്കാണ് ...

അഭിമന്യു വധം: ഒരു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൂടി അറസ്റ്റിലായി. ക്യാമ്പസ് ഫ്രണ്ടിന്റെ കൊച്ചി മേഖലാ ഭാരവാഹിയായ റജീബ് ആണ് പിടിയിലായത്. ഇയാള്‍ നെട്ടൂര്‍ ...

അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സിപിഎം അന്വേഷിക്കണമെന്ന് എംഎല്‍എയുടെ ഭാര്യ: ഭാര്യയുടെ നിലപാട് അവജ്ഞയോടെ തള്ളണമെന്ന് എംഎല്‍എ:സിപിഎമ്മിനെ വെട്ടിലാക്കി വിവാദം

കൊച്ചി: അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സി.പി.എം അന്വേഷിക്കണമെന്ന് എംഎല്‍എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ് കൂടി രംഗത്തെത്തിയതോടെ സംഗതി ...

മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലിസ് റെയ്ഡ്, ഗ്രീന്‍വാലിയിലും സത്യസരണിയിലും പോലിസ് പരിശോധന നടത്തുന്നു

മഹാരാജാസിലെ എസ്എഫ്‌ഐ നേതാവിന്‍രെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലിസ് വ്യാപക പരിശോധന നടത്തുന്നു. മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്‍രെ പ്രധാന മതമാറ്റകേന്ദ്രമായ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഓരേ സമയം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist